Rishabh pant will keep, Rohit will be opener; Indian team selectors feels relaxed
ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര ഇന്ത്യയെ സംബന്ധിച്ച് വളരെ നിര്‍ണ്ണായകമായിരുന്നു. നാല് മത്സര പരമ്പരയിലെ ആദ്യ മത്സരം തോറ്റ ഇന്ത്യ പിന്നീടുള്ള മൂന്ന് മത്സരങ്ങളും ജയിച്ച് പരമ്പര നേടിയെടുക്കുകയായിരുന്നു. ഇതോടെ ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍ സീറ്റും ഇന്ത്യക്ക് ലഭിച്ചു. ഇംഗ്ലണ്ടിനെതിരായ പരമ്പരയിലൂടെ ഇന്ത്യ മൂന്ന് ആശങ്കകള്‍ക്കും പരിഹാരം കണ്ടിരിക്കുകയാണ്. അവ എന്തൊക്കെയാണെന്ന് നോക്കാം.