Rohit sharma's captaincy helped india to win

Oneindia Malayalam 2021-03-19

Views 825

അവസാന നിമിഷം രോഹിതിന്റെ ഉപദേശം കളി ജയിപ്പിച്ചു

16ാം ഓവറില്‍ വിരാട് കോലി കളം വിട്ടതിന് പിന്നാലെ രോഹിത് ശര്‍മയാണ് ടീമിനെ നയിച്ചത്. പിന്നീടാണ് കളി ഇന്ത്യക്ക് അനുകൂലമായി മാറിയതും.

Share This Video


Download

  
Report form
RELATED VIDEOS