അത്യാവശ്യം വായിനോക്കുന്ന ആളാണ് ഞാന്‍ പക്ഷേ | Oneindia Malayalam

Oneindia Malayalam 2021-03-19

Views 574


Nikhila vimal about viral photo with mammootty
മമ്മൂട്ടിയുടെ മുഖത്തുനിന്നും കണ്ണെടുക്കാതെ ഇരിക്കുന്ന നടി നിഖില വിമലന്റെ ഫോട്ടോകളും വീഡിയോകളും അടുത്തിടെ വൈറലായിരുന്നു. മമ്മൂട്ടിയുടെ തൊട്ടടുത്ത സീറ്റില്‍ ഇരുന്നുകൊണ്ടായിരുന്നു നിഖില മമ്മൂട്ടിയുടെ മുഖം തന്നെ നോക്കി നില്‍ക്കുന്നത്.


Share This Video


Download

  
Report form
RELATED VIDEOS