സ്‌പൈസ്‌ജെറ്റ് പൈലറ്റുമാരുടെ അശ്രദ്ധ അപകടത്തിന് കാരണം | Oneindia Malayalam

Oneindia Malayalam 2021-03-19

Views 128

Spicejet and qatar airways encounter in kochi
സമീപത്ത് വേറെ വിമാനമുണ്ട് എന്ന മുന്നറിയിപ്പു നല്‍കുന്ന ടിസിഎഎസ് ട്രാഫിക് അഡൈ്വസറി സിഗ്‌നല്‍ രണ്ടു വിമാനങ്ങളുടേയും കംപ്യൂട്ടര്‍ സംവിധാനം പുറപ്പെടുവിച്ചു കഴിഞ്ഞിരുന്നു. കൂട്ടിയിടിക്ക് 35 മുതല്‍ 48 സെക്കന്‍ഡ് വരെ സമയമുള്ളപ്പോഴാണ് ഈ മുന്നറിയിപ്പ് കിട്ടുക.

Share This Video


Download

  
Report form
RELATED VIDEOS