മൂന്നു മണ്ഡലങ്ങളില്‍ ബിജെപിക്ക് സ്ഥാനാര്‍ത്ഥികള്‍ ഇല്ലാതായി | Oneindia Malayalam

Oneindia Malayalam 2021-03-20

Views 162

BJP candidates nominations rejected
തലശേരിയിലും ഗുരുവായൂരിലും ബിജെപിക്കു സ്ഥാനാര്‍ഥികളില്ല. ഇരു മണ്ഡലങ്ങളിലെയും ബിജെപി സ്ഥാനാര്‍ഥികളുടെ നാമനിര്‍ദേശ പത്രിക സാങ്കേതിക പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി തള്ളി.


Share This Video


Download

  
Report form
RELATED VIDEOS