Myanmar: 114 civilians lost their lives in deadliest day since coup
മ്യാന്‍മറില്‍ പട്ടാള ഭരണകൂടത്തിന്റെ കൊടും ക്രൂരത. പ്രതിഷേധവുമായി തെരുവിലറങ്ങിയ 114 പൗരന്‍മാരെ സൈന്യം വെടിവെച്ചു കൊന്നു. സമാധാനപരമായ പ്രതിഷേധത്തിന് നേര്‍ക്ക് സൈന്യം വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് മ്യാന്‍മര്‍ നൗ ന്യൂസിനെ ഉദ്ധരിച്ച് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കൊല്ലപ്പെട്ടവരില്‍ 5 വയസുകാരനും ഉള്‍പ്പെടുന്നു. വീട്ടില്‍ നില്‍ക്കുമ്പോഴാണ് ഇവര്‍ക്ക് വെടിയേറ്റത്. കഴിഞ്ഞ മാസം നടന്ന സൈനിക അട്ടിമറിക്ക് ശേഷം രാജ്യത്ത് നടക്കുന്ന ഏറ്റവും വലിയ വെടിവെയ്പ്പാണ് ഇത്
https://malayalam.oneindia.com/news/international/myanmar-protests-114-protesters-shot-dead-by-army-children-among-dead-285294.html