കെ സുരേന്ദ്രനും വി മുരളീധരനും പരിഹാസം | A Vijaraghavan Interview | Oneindia Malayalam

Oneindia Malayalam 2021-03-28

Views 1

A Vijayaraghavan Exclusive Interview
ആഴക്കടൽ മത്സ്യബന്ധന കരാറുമായി ബന്ധപ്പെട്ട് മാധ്യമങ്ങളെ കൂട്ടുപിടിച്ച് ദുഷ്പ്രചാരണങ്ങളാണ് നടക്കുന്നതെന്ന് സിപിഎം സംസ്ഥാന ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവൻ. സംസ്ഥാന സർക്കാർ ഇക്കാര്യത്തിൽ കൃത്യമായ നയം വ്യക്തമാക്കിയിട്ടുണ്ട്. മുഖ്യമന്ത്രി തന്നെയാണ് കേന്ദ്രത്തിന് കത്തയച്ചതെന്നും വിജയരാഘവൻ 'വൺ ഇന്ത്യ'യോട് പറഞ്ഞു.തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ കിഫ്ബിയിൽ നടക്കുന്ന റെയ്ഡുകൾ രാഷ്ട്രീയപ്രേരിതമാണ്.മുഖ്യമന്ത്രിക്കെതിരെ കേന്ദ്ര അന്വേഷണ ഏജൻസികൾ ഗൂഢാലോചന നടത്തി കള്ളക്കേസുകൾ സൃഷ്ടിക്കുന്നു.എൽഡിഎഫും യുഡിഎഫും തമ്മിലാണ് തെരഞ്ഞെടുപ്പ് പോരാട്ടം നടക്കുന്നതെന്നും വിജയരാഘവൻ പറഞ്ഞു.

Share This Video


Download

  
Report form
RELATED VIDEOS