Ben Stokes Checks Shardul Thakur’s Bat | Oneindia Malayalam

Oneindia Malayalam 2021-03-29

Views 70

Ben Stokes Checks Shardul Thakur’s Bat
മൂന്ന് മനോഹരമായ സിക്സറുകള്‍ അടക്കം 21 പന്തില്‍ 30 റണ്‍സാണ് താക്കൂര്‍ നേടിയത്. അതാകട്ടെ മാര്‍ക്ക് വുഡ്, റീസ് ടോപ്‍ലി, ബെന്‍ സ്റ്റോക്സ് എന്നി ബൗളര്‍മാര്‍ക്ക് എതിരെയും. തനിക്കെതിരെ സിക്സ് അടിച്ച താക്കൂറിന്റെ ബാറ്റ് ബെന്‍ സ്റ്റോക്സ് പരിശോധിക്കുന്നതും ഇന്നലെ മത്സരത്തിനിടെ കാണാമായിരുന്നു. സമൂഹമാധ്യമങ്ങളില്‍ ഈ വീഡിയോ ആരാധകര്‍ ഏറ്റെടുക്കുകയും ചെയ്തു

Share This Video


Download

  
Report form
RELATED VIDEOS