സർക്കാരിനെ വിമർശിച്ച് വി എസ് ശിവകുമാർ | Oneindia Malayalam

Oneindia Malayalam 2021-04-05

Views 262

V S Shivakumar Criticizes LDF
നിയമസഭാ തെരഞ്ഞെടുപ്പ് സർക്കാരിനെതിരെയുള്ള വിലയിരുത്തലാകുമെന്ന് തിരുവനന്തപുരം സെൻട്രൽ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി വി എസ് ശിവകുമാർ. നിശബ്ദ പ്രചരണത്തിൻ്റെ അവസാന മണിക്കൂറിൽ 'വൺ ഇന്ത്യ മലയാള'ത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. യുഡിഎഫിന് വിജയം സുനിശ്ചിതമാണ്. വ്യാജ സർവ്വേ ഫലങ്ങൾ ബിജെപിയും എൽഡിഎഫും തമ്മിലുള്ള അന്തർധാരയയാണ് സൂചിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ആഴക്കടൽ മത്സ്യബന്ധന വിവാദത്തിൽ തീരദേശ മേഖലയെ സർക്കാർ വഞ്ചിച്ചുവെന്നും ശിവകുമാർ കൂട്ടിച്ചേർത്തു.

Share This Video


Download

  
Report form
RELATED VIDEOS