Mumbai Indians will win IPL 2021 Says Michael Vaughan | Oneindia Malayalam

Oneindia Malayalam 2021-04-07

Views 9.2K

Mumbai Indians will win IPL 2021-Michael Vaughan
ഐപിഎല്ലിന്റെ 14ാം സീസണിലെ ജേതാക്കളെ പ്രവചിച്ചിരിക്കുകയാണ് ഇംഗ്ലണ്ടിന്റെ മുന്‍ ക്യാപ്റ്റന്‍ മൈക്കല്‍ വോന്‍. ട്വിറ്ററിലൂടെയാണ് ഏറ്റവുമധികം കിരീടസാധ്യതയുള്ള രണ്ടു ടീമുകളെ അദ്ദേഹം ചൂണ്ടിക്കാട്ടിയത്.

Share This Video


Download

  
Report form