Changes MI should make in their playing XI against the KKR
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണിലെ ആദ്യ മത്സരത്തില്‍ തോല്‍വിയോടെ തുടങ്ങിയ മുംബൈ ഇന്ത്യന്‍സ് ആദ്യ ജയം തേടി നാളെ ഇറങ്ങുന്നു. കരുത്തരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സാണ് എതിരാളികള്‍. കെകെആറിനെതിരേ മുംബൈ വരുത്താന്‍ സാധ്യതയുള്ള രണ്ട് മാറ്റങ്ങള്‍ ഇതാ.