Aakash Chopra calls for fines on Sanju Samson and KL Rahul | Oneindia Malayalam

Oneindia Malayalam 2021-04-13

Views 51

Aakash Chopra calls for fines on Sanju Samson and KL Rahul
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ആവേശം പരകോടിയിലെത്തിയ മത്സരമായിരുന്നു പഞ്ചാബ് കിങ്‌സും രാജസ്ഥാന്‍ റോയല്‍സും തമ്മില്‍ നടന്നത്. മത്സരത്തിലെ താരങ്ങളുടെ പ്രകടനങ്ങളെ പുകഴ്ത്തി മുന്‍ താരങ്ങളും ക്രിക്കറ്റ് വിദഗ്ധരും മുന്നോട്ടെത്തവെ വിചിത്ര ആവിശ്യവുമായി മുന്നോട്ട് എത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണറും അവതാരകനുമായ ആകാശ് ചോപ്ര.

Share This Video


Download

  
Report form
RELATED VIDEOS