IPL 2021, RR vs DC Match Preview
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന്നടക്കുന്ന മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സും രാജസ്ഥാന്‍ റോയല്‍സും നേര്‍ക്കുനേര്‍ എത്തുകയാണ് സൂർത്തുക്കളെ , സഞ്ജുവിന്റെ വെടിക്കെട്ടിനായി കാത്തിരിക്കാം, ആദ്യ മത്സരത്തില്‍ പഞ്ചാബ് കിങ്‌സിനോട് പൊരുത്തോറ്റ രാജസ്ഥാന്‍ വിജയ പ്രതീക്ഷയോടെ ഇറങ്ങുമ്പോള്‍ ആദ്യ മത്സരത്തില്‍ സിഎസ്‌കെയെ തകര്‍ത്ത കരുത്തിലാണ് ഡല്‍ഹി ക്യാപിറ്റല്‍സിന്റെ വരവ്.