കടലിന്റെ അടിത്തട്ടിൽ വരെ തിരച്ചിൽ
മംഗളൂരു ബോട്ടപകടത്തിൽ നാവികസേന നടത്തുന്നത് കടലിന്റെ അടിത്തട്ടിലെ സാഹസിക ആഴങ്ങളിലുള്ള തിരച്ചിൽ തന്നെയാണ്, അപകടത്തിൽ കാണാതായ 9 മത്സ്യത്തൊഴിലാളികളിൽ 3 പേരുടെ മൃതദേഹമാണ് കഴിഞ്ഞ ദിവസം നാവികസേന കണ്ടെത്തിയത്, 6 പേരെ ഇനിയും കണ്ടെത്താനുണ്ട്.