Will Kiss Husband": Delhi Couple Misbehaves With Cops Over not wearing mask
ദല്‍ഹിയിലെ വീക്കെന്റ് കര്‍ഫ്യൂ ലംഘിച്ച ദമ്പതികള്‍ക്കെതിരെ കേസെടുത്ത് ദല്‍ഹി പൊലീസ്. മാസ്‌ക് വെയ്ക്കാതെ കാറില്‍ സഞ്ചരിച്ച ഇവരെ പൊലീസ് തടഞ്ഞുനിര്‍ത്തുകയും ഇതിന് പിന്നാലെ ദമ്പതികള്‍ പൊലീസിനോട് മോശമായി പെരുമാറുകയും ചെയ്തെന്നും പൊലീസ് പറയുന്നു. ഇവരുടെ കയ്യില്‍ കര്‍ഫ്യൂ പാസും ഇല്ലായിരുന്നു