Young Man saves a bird,video goes viral in social media
ഷോക്കേറ്റ് വീണ ഒരു കുഞ്ഞ് പക്ഷിക്ക് പുതുജീവിതം നല്‍കിയ യുവാവിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നു. കയ്യൂരി കൂട്ടുങ്കര സ്വദേശിയായ കെ ജി പ്രജീഷ് എന്ന യുവാവാണ് നന്മ നിറഞ്ഞ പ്രവൃത്തികൊണ്ട് സൈബര്‍ ഇടങ്ങളില്‍ താരമായി മാറിയിരിക്കുന്നത്