പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും മത്സരിച്ച് അഭിനയിച്ച ചിത്രമാണ് 'ഡ്രൈവിങ് ലൈസന്‍സ്'. ഒരു സിനിമ താരത്തിന്റെ ഡ്രൈവിങ് ലൈസന്‍സ് ആയിരുന്നു ആ സിനിമയുടെ ഇതിവൃത്തം. ആ സിനിമയേക്കാള്‍ സിനിമാറ്റിക് ആയ കാര്യങ്ങള്‍ ആണ് സിനിമ-ടെലിവിഷന്‍ താരമായ വിനോദ് കോവൂരിന്റെ ജീവിതത്തില്‍ സംഭവിച്ചിരിക്കുന്നത്