Ruturaj Gaikwad about MS Dhoni
മഹേന്ദ്ര സിംഗ് ധോണി പറയുന്നത് അവസാന ഓവറുകളിലേക്ക് എത്തിയപ്പോള്‍ കളി കൂടുതല്‍ എളുപ്പമായെന്നാണ്. പിന്നീട് യുദ്ധം ഫാസ്റ്റ് ബോളര്‍മാരും കൊല്‍ക്കത്തയുടെ കൂറ്റനടിക്കാരും തമ്മില്‍ മാത്രമായി മാറിയെന്നാണ് ധോണി പറയുന്നത്. മത്സര ശേഷം സംസാരിക്കുമ്പോഴായിരുന്നു ധോണി ഇക്കാര്യം പറഞ്ഞത്.