IPL 2021: Kohli reveals conversation when Devdutt Padikkal was nearing century

Oneindia Malayalam 2021-04-23

Views 666

IPL 2021: Kohli reveals conversation when Devdutt Padikkal was nearing century
RCB ടൂര്‍ണമെന്റില്‍ ഇത്തവണ ആദ്യ നാല് മത്സരങ്ങളും ജയിക്കുന്ന ഏക ടീമായി മാറിയിരിക്കുകയാണ്. നാലാം മത്സരത്തില്‍ പത്ത് വിക്കറ്റിന്റെ ഗംഭീര ജയവും ആര്‍സിബി സ്വന്തമാക്കി. ദേവദത്ത് പടിക്കലിന്റെ കന്നി സെഞ്ച്വറിയാണ് മത്സരത്തില്‍ ഏറ്റവും തിളങ്ങി നിന്നത്. 178 റണ്‍സിന്റെ വിജയലക്ഷ്യം 16.3 ഓവറിലാണ് ആര്‍സിബി മറികടന്നത്. വിരാട് കോലിയേക്കാള്‍ ദേവദത്ത് മികച്ച് നിന്ന മത്സരം കൂടിയായിരുന്നു ഇത്. എന്നാല്‍ സെഞ്ച്വറി തികയ്ക്കും മുമ്പ് താന്‍ ചില ഉപദേശങ്ങള്‍ ദേവദത്തിന് നല്‍കിയിരുന്നുവെന്നും കോലി പറയുന്നു

Share This Video


Download

  
Report form
RELATED VIDEOS