A Passenger got hit by office staff at Angamaly KSRTC Bus Stand | Oneindia Malayalam

Oneindia Malayalam 2021-04-24

Views 330

A Passenger got hit by office staff at Angamaly KSRTC Bus Stand
മാസ്‌ക് ധരിക്കാതെ അങ്കമാലി കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്‍ഡില്‍ ഇരുന്നയാളുടെ കൈ അടിച്ചുപൊട്ടിച്ചു. കെ എസ് ആര്‍ ടി സി ജീവനക്കാരനാണ് യാത്രക്കാരനെ ക്രൂരമായി മര്‍ദ്ദിച്ചത്. വടി കൊണ്ടുളള അടിയില്‍ കൈപൊട്ടി ചോരയൊലിക്കുന്നയാളുടെ ദൃശ്യങ്ങള്‍ സ്റ്റാന്‍ഡിലെ യാത്രക്കാരാണ് മൊബൈലില്‍ പകര്‍ത്തിയത്

Share This Video


Download

  
Report form
RELATED VIDEOS