Hardik Pandya Super-flop show in IPL continues
ഐപിഎല്ലിന്റെ 14ാം സീസണിലെ ഏറ്റവും ഫ്‌ളോപ്പായി മാറിയിരിക്കുകയാണ് മുംബൈ ഇന്ത്യന്‍സിന്റെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ. മാച്ച് വിന്നര്‍മാരില്‍ ഒരാളായ ഹാര്‍ദിക്കിന്റെ ഹീറോയിസം പ്രതീക്ഷിച്ച മുംബൈ ആരാധകര്‍ ഞെട്ടലിലാണ്.