Ramesh Chennithala Criticizes Thomas Isaac | Oneindia Malayalam

Oneindia Malayalam 2021-04-24

Views 341

Ramesh Chennithala Criticizes Thomas Isaac

ധനമന്ത്രി തോമസ് ഐസക്കിനെതിരെ വിമർശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജനങ്ങൾക്ക് സൗജന്യ കൊവിഡ് വാക്സിൻ നൽകുമെന്ന് ധനമന്ത്രി നിയമസഭയിൽ അവതരിപ്പിച്ച ബജറ്റിൽ പറഞ്ഞിരുന്നു. നിയമസഭയിൽ നടത്തുന്ന പ്രഖ്യാപനങ്ങൾ ഒന്നും തന്നെ നടപ്പാക്കുന്ന ശൈലി സർക്കാരിനില്ല.തോമസ് ഐസക്ക് കള്ളം പറയുന്നതായും ചെന്നിത്തല തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ പറഞ്ഞു.

Share This Video


Download

  
Report form
RELATED VIDEOS