Troll against Aashiq Abu | Oneindia Malayalam

Oneindia Malayalam 2021-04-24

Views 1.3K

Troll against Aashiq Abu
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയ സംവിധായകന്‍ ആഷിഖ് അബുവിന് ട്രോള്‍ പെരുമഴ.
സംഭാവന നല്‍കിയതിന്റെ സര്‍ട്ടിഫിക്കറ്റ് ആഷിഖ് അബു സോഷ്യല്‍ മീഡിയകളില്‍ പങ്കുവെച്ചിരുന്നു. ഇതിനെതിരെയാണ് വിമര്‍ശനമുയര്‍ന്നത്.

Share This Video


Download

  
Report form