IPL 2021 is Under Threat Since Players Are Going Back | Oneindia Malayalam

Oneindia Malayalam 2021-04-27

Views 134

കൊവിഡ് മഹാമാരി രാജ്യത്ത് മിന്നല്‍ വേഗത്തില്‍ പടര്‍ന്നു പിടിക്കവെ ഐപിഎല്ലും വെന്റിലേറ്ററാവുമോയെന്ന ഭീതിയിലാണ് ക്രിക്കറ്റ് പ്രേമികള്‍. കാരണം രാജ്യത്ത് അനുദിനം കാര്യങ്ങള്‍ വഷളായിക്കൊണ്ടിരിക്കുകയാണ്. ഈ സമയത്തും ഐപിഎല്‍ വിജയകരമായി മുന്നോട്ടു കൊണ്ടുപോവാന്‍ ബിസിസിഐയ്ക്കു സാധിക്കുന്നുണ്ടെങ്കിലും ഇതേ രീതിയില്‍ അവസാനിപ്പിക്കാന്‍ കഴിയുമോയെന്നു കണ്ടു തന്നെ അറിയണം

Share This Video


Download

  
Report form
RELATED VIDEOS