Avoid travelling to Nepal for onward journey to third countries: Indian embassy
ഇന്ത്യന്‍ പ്രവാസികള്‍ക്ക് വന്‍ തിരിച്ചടിയായി നേപ്പാള്‍ ഭരണകൂടത്തിന്റെ പുതിയ തീരുമാനം. നേപ്പാള്‍ വഴി ഇന്ത്യക്കാര്‍ ഗള്‍ഫിലേക്ക് പോകുന്നത് അനുവദിക്കില്ലെന്നാണ് നേപ്പാള്‍ ഭരണകൂടം ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്.