Actor Unni Mukundan hits back after his Hanuman Jayanti wish is mocked by Santhosh Keezhattoor

Oneindia Malayalam 2021-04-29

Views 6

Actor Unni Mukundan hits back after his Hanuman Jayanti wish is mocked by Santhosh Keezhattoor
ഹനുമാന്‍ ജയന്തി ആശംസയര്‍പ്പിച്ച് നടന്‍ ഉണ്ണി മുകുന്ദന്‍ ഫേസ്ബുക്കില്‍ പങ്കുവച്ച ഫോട്ടോയും ഇതിന് നടന്‍ സന്തോഷ് കീഴാറ്റൂര്‍ നല്‍കിയ കമന്റും ഏറെ വിവാദങ്ങള്‍ക്കിടയാക്കിയിരിക്കുകയാണ്. സന്തോഷ് കീഴാറ്റൂരിന്റെ കമന്റിന് അല്‍പ്പം കടുപ്പിച്ചാണ് ഉണ്ണി മുകുന്ദന്‍ പ്രതികരിച്ചത്. ഇതോടെ രണ്ടു താരങ്ങളെയും അനുകൂലിച്ചും എതിര്‍ത്തും ഒട്ടേറെ പേര്‍ രംഗത്തുവന്നു. ചൂടുപിടിച്ച ചര്‍ച്ചകള്‍ നടക്കുന്നതിനിടെ, സന്തോഷ് കീഴാറ്റൂര്‍ വിഷയത്തില്‍ തനിക്കുള്ള അഭിപ്രായം തുറന്നുപറഞ്ഞിരിക്കുകയാണിപ്പോള്‍...


Share This Video


Download

  
Report form
RELATED VIDEOS