LDF Candidate KK Shailaja Won, Defeated Illikkal Augusthy

Oneindia Malayalam 2021-05-02

Views 2

കെകെ ശൈലജയ്ക്ക് മട്ടന്നൂരിൽ മിന്നും ജയം

മട്ടന്നൂർ മണ്ഡലത്തിൽ ചരിത്ര വിജയം നേടി ആരോഗ്യമന്ത്രി കെകെ ശൈലജ. 61,035 വോട്ടുകൾക്കാണ് ശൈലജ വിജയിച്ചത്. യുഡിഎഫ് സ്ഥാനാർത്ഥി ഇല്ലിക്കൽ അഗസ്തിയെയാണ് ശൈലജ പരാജയപ്പെടുത്തിയത്.

Share This Video


Download

  
Report form
RELATED VIDEOS