മാര്‍ത്തോമ സഭ വലിയ മെത്രാപ്പൊലീത്ത ഡോ. ഫിലിപ്പോസ് മാര്‍ ക്രിസ്റ്റോസ്റ്റം വലിയ മെത്രാപ്പൊലീത്ത അന്തരിച്ചു. 104 വയസ്സായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നാണ് മരണം. ലോകത്തിലെ തന്നെ ഏറ്റവും പ്രായം കൂടി മെത്രാപ്പൊലീത്ത ആയിരുന്നു ക്രിസ്റ്റോസ്റ്റം തിരുമേനി. 2018ല്‍ രാജ്യം അദ്ദേഹത്തിന് പത്മഭൂഷണ്‍ നല്‍കി ആദരിച്ചിട്ടുണ്ട്