Suresh Gopi expresses his gratitude towards the voters of Thrissur | Oneindia malayalam

Oneindia Malayalam 2021-05-06

Views 153

Suresh Gopi expresses his gratitude towards the voters of Thrissur
തിരഞ്ഞെടുപ്പ് ഫലം വന്ന് നാലാം ദിവസം, വോട്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞ് രംഗത്ത് വന്നിരിക്കുകയാണ് സുരേഷ് ഗോപി. വോട്ട് ചെയ്യാത്തവര്‍ക്കും ഉണ്ട് നന്ദി. സുരേഷ് ഗോപിയുടെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ 'പൊങ്കാലയും' അരങ്ങേറുന്നുണ്ട്.

Share This Video


Download

  
Report form