Man Mistakes Hair Removal Cream For Shaving Foam, Puts All Over Face
ഷേവിങ് ക്രീമിന് പകരം ഹെയര്‍ റിമൂവിങ് ക്രീം അബദ്ധത്തില്‍ ഉപയോഗിച്ച 22 കാരന് പുരികവും മുടിയുടെ കുറച്ചു ഭാഗവും നഷ്ടപ്പെട്ടു. ഓസ്‌ട്രേലിയയിലെ ഗോള്‍ഡ് കോസ്റ്റില്‍ നിന്നുള്ള റൊണാള്‍ഡ് വാക്കറാണ് ഷേവിങ് ക്രീമിന് പകരം ഹെയര്‍ റിമൂവിങ് ക്രീം ഉപയോഗിച്ചത്