JP Nadda writes to Sonia Gandhi, says Congress misleading people, creating false panic
കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി അധ്യക്ഷന്‍ ജെ.പി. നഡ്ഡ ഇപ്പോൾ രംഗത്ത് എത്തിയിരിക്കുകയാണ് . കോവിഡ് പോരാട്ടത്തില്‍ കോണ്‍ഗ്രസ് രാഷ്ട്രീയം കളിക്കുന്നുവെന്നാരോപണവുമായാണ് ജെ.പി. നഡ്ഡ കോണ്‍ഗ്രസിനെതിരെ രംഗത്ത് എത്തിയത്.
ഇതുമായി ബന്ധപ്പെട്ട് നഡ്ഡ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് ഒരു കത്തുവരെ അയച്ചിരിക്കുകയാണ് .