Israel calls up 9,000 reservists amid fighting with Hamas
ഗാസക്കെതിരെ മിസൈല്‍ ആക്രമണത്തിന് പിന്നാലെ ഇസ്രായേല്‍ വന്‍ സൈനിക നീക്കത്തിന് തുടക്കം കുറിച്ചു. ഗാസയില്‍ ശക്തമായ ആക്രമണം നടത്താനാണ് തീരുമാനം. കരസേനയെയും രംഗത്തിറക്കി. കര, വ്യോമ സേനകളുടെ ഒരുമിച്ചുള്ള ആക്രമണമാണ് നടക്കാന്‍ പോകുന്നതെന്ന് ഇസ്രായേല്‍ സൈന്യം അറിയിച്ചു.