Heavy rain to continue for next days in Kerala due To tauktae cyclone

Oneindia Malayalam 2021-05-15

Views 410

Heavy rain to continue for next days in Kerala due To tauktae cyclone
തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ ആരംഭിക്കാന്‍ രണ്ടാഴ്ച കൂടി എടുക്കുമെങ്കിലും, അറബിക്ക് കടലില്‍ ഉണ്ടായ കനത്ത മഴ വെള്ളിയാഴ്ച രണ്ടാം ദിവസവും സംസ്ഥാനത്തെ ആഞ്ഞടിച്ചു, ഇതോടെ താഴ്ന്ന പ്രദേശങ്ങള്‍ പൂര്‍ണായും വെള്ളത്തിനടിയിലായി. സംസ്ഥാനത്ത് വ്യാപകമായ നാശ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. കടല്‍ ക്ഷോഭവും വേലിയേറ്റ തിരമാലകള്‍ ഒരു മീറ്റര്‍ ഉയരത്തിലും ഉയര്‍ന്നു, തീരപ്രദേശങ്ങളിലെ നിരവധി കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്. വീടുകളില്‍ പൂര്‍ണ്ണമായും ഭാഗികമായോ നശിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

Share This Video


Download

  
Report form
RELATED VIDEOS