Actor Unni Rajan P dev may be taken into custody soon | Oneindia Malayalam

Oneindia Malayalam 2021-05-15

Views 1.8K

Actor Unni Rajan P dev may be taken into custody soon
സിനിമ സീരിയല്‍ താരം ഉണ്ണി പി രാജന്‍ദേവിന്റെ ഭാര്യ പ്രിയങ്ക ആത്മഹത്യ ചെയ്ത സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കൊവിഡ് പരിശോധന ഫലം ലഭിക്കാത്തതിനെ തുടര്‍ന്ന് പൊലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയിട്ടില്ല.ഉണ്ണി പി രാജന്‍ദേവിനെ കുറിച്ചുള്ള വിവരങ്ങള്‍ അങ്കമാലി പൊലീസിന് കൈമാറിയിട്ടുണ്ടെന്ന് വട്ടപ്പാറ പൊലീസ് അറിയിച്ചിട്ടുണ്ട്. ഉടന്‍ തന്നെ ഇയാളെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യാനാണ് പൊലിന്റെ നീക്കം

Share This Video


Download

  
Report form