Three women ministers in Kerala government 2021 | Oneindia Malayalam

Oneindia Malayalam 2021-05-18

Views 76

Three women ministers in Kerala government 2021

ടീം പിണറായി മന്ത്രി സഭയിൽ മൂന്ന് വനിതാമന്ത്രിമാരാണ് ഉള്ളത്, CPMല്‍ നിന്നും ആര്‍ ബിന്ദുവും വീണ ജോര്‍ജുമാണ് വനിത മന്ത്രിമാരായിട്ടുള്ളത് , ചടയമംഗലം MLA ചിഞ്ചുറാണിയാണ് മറ്റൊരു വനിതാ മന്ത്രി , അത് CPIയുടെ മന്ത്രിയാണ് ,പാര്‍ട്ടി പിളര്‍ന്നതിനു ശേഷം ആദ്യമായാണ് സിപിഐയ്ക്കു ഒരു വനിതാ മന്ത്രിയുണ്ടാകുന്നത്.


Share This Video


Download

  
Report form