KN Balagopal talks about his new post as finance minister of Kerala
ആരോഗ്യമേഖലയിലെന്ന പോലെ സാമ്പത്തിക മേഖലയിലും സർക്കാർ വലിയ പ്രതിസന്ധി നേരിടുന്നതായി ധനമന്ത്രി കെ എൻ ബാലഗോപാൽ. ഇത് മറികടക്കാൻ സംസ്ഥാന സർക്കാർ മികച്ച രീതിയിലാണ് പ്രവർത്തിക്കുന്നത്.വകുപ്പുകളുടെ ഔദ്യോഗിക തീരുമാനം മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പ്രഖ്യാപിക്കും. അതിന് ശേഷം കൂടുതൽ പ്രതികരിക്കാമെന്നും അദ്ദേഹം പറഞ്ഞു.