Another Cyclone On Way, Heavy Rain Expected In Kerala
ടൗട്ടേ ചുഴലിക്കാറ്റിന് പിന്നാലെ വീണ്ടുമൊരു ചുഴലിക്കാറ്റ് കൂടി എത്തിയേക്കുമെന്ന് മുന്നറിയിപ്പ്. മെയ് 25ന് ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴലിക്കാറ്റ് രൂപം കൊള്ളാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മെയ് 22 ന് ആന്‍ഡമാന്‍ കടലില്‍ ന്യൂനമര്‍ദം രൂപപ്പെടും. ഇത് 72 മണിക്കൂറില്‍ ശക്തി പ്രാപിച്ച് ചുഴലിക്കാറ്റായി 26-ന് പശ്ചിമബംഗാള്‍-ഒഡീഷ തീരത്തെത്തും