Why the China Mars rover’s landing site has geologists excited
ചരിത്രം കുറിച്ച് ചൊവ്വയില്‍ ഇറങ്ങിയ ചൈനീസ് റോവല്‍ ഭൂമിയിലേക്ക് ചിത്രങ്ങള്‍ അയച്ച് തുടങ്ങി. ചൊവ്വയുടെ ഉപരിതല ചിത്രങ്ങളാണ് അയച്ച തുടങ്ങിയത്. സുറോങ് റോവര്‍ എന്നാണ് ചൈനീസ് റോവറിന്റെ പേര്. ശനിയാഴ്ച്ചയാണ് ഈ റോവര്‍ ചൊവ്വയില്‍ ഇറങ്ങിയത്.