Israel says Gaza tunnels destroyed in heavy airstrikes
ഗാസയില്‍ ഇസ്രായേല്‍ സൈന്യം ഇന്നും ആക്രമണം തുടര്‍ന്നു. ആക്രമണം അവസാനിപ്പിക്കാന്‍ ഇസ്രായേലിന് മേല്‍ ലോക രാജ്യങ്ങള്‍ സമ്മര്‍ദ്ദം ശക്തമാക്കിയിരിക്കെയാണിത്. ഏറ്റവും ഒടുവില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണം ഗാസയിലെ ഭൂഗര്‍ഭ അറകള്‍ ലക്ഷ്യമിട്ടായിരുന്നു. ഏറ്റവും ശക്തമായ ആക്രണമാണ് നടത്തിയതെന്നാണ് ടൈംസ് ഓഫ് ഇസ്രായേലും അൽജസീറയും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്,