Andhra Pradesh to send Nellore ayurveda practitioner’s ‘Covid drug’ to ICMR for efficacy test

Oneindia Malayalam 2021-05-22

Views 851

Andhra Pradesh to send Nellore ayurveda practitioner’s ‘Covid drug’ to ICMR for efficacy test
കോവിഡ് 19 ചികിത്സയ്ക്ക് ഫലപ്രദമെന്ന് അവകാശപ്പെടുന്ന ആയുര്‍വേദ മരുന്നിനെക്കുറിച്ച് ശാസ്ത്രീയ പരിശോധന നടത്താന്‍ ആന്ധ്രാ സര്‍ക്കാര്‍. കോവിഡ് ചികിത്സിക്കാന്‍ കഴിയുമെന്ന് അവകാശപ്പെട്ട് ആന്ധ്ര പ്രദേശ് നെല്ലൂരിലെ കൃഷ്ണപട്ടണം നഗരത്തിലെ ഒരു ആയുര്‍വേദ വൈദ്യനാണ് രംഗത്തെത്തിയത്. ഇയാള്‍ വിതരണം ചെയ്യുന്ന ആയുര്‍വേദ മരുന്ന് കോവിഡിന് ഫലപ്രദമാണെന്ന് വന്‍ തോതില്‍ പ്രചാരണം നടക്കുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് മരുന്നിനെക്കുറിച്ച് ശാസ്ത്രീയമായ പരിശോധന നടത്താന്‍ മുഖ്യമന്ത്രി വൈ എസ് ജഗന്‍ മോഹന്‍ റെഡ്ഡി ഉത്തരവിട്ടത്


Share This Video


Download

  
Report form
RELATED VIDEOS