ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് പുറത്തിറങ്ങി എന്നാരോപിച്ച് വാക്‌സിൻ എടുക്കാൻ പോയ യുവാവിനെ മര്‍ദ്ദിച്ച ചത്തീസ്ഗഢിലെ സുരാജ്പുര്‍ ജില്ലാ കളക്ടര്‍ രണ്‍ബീര്‍ ശര്‍മ്മ വിവാദത്തിലായിരിക്കുകയാണ്, അക്രമത്തിെന്റ വിഡിയോ വൈറലായതോടെ കലക്ടര്‍ സ്ഥാനത്തുനിന്ന് റണ്‍ബീര്‍ ശര്‍മയെ ഉടന്‍ നീക്കണമെന്ന് മുഖ്യമന്ത്രി ഭൂപേഷ് ബാഗല്‍ നിര്‍ദേശം നല്‍കിയിരിക്കുകയാണ്