They even asked me to sell my wife’s gold if I had no money to pay them, Dharmajan Bolgatty levels serious allegations against congress leaders
നിയമസഭ തിരഞ്ഞെടുപ്പില്‍ ഏറെ പ്രതീക്ഷകളുമായിട്ടായിരുന്നു സിനിമാ താരം ധര്‍മ്മജന്‍ ബോള്‍ഗാട്ടി ബാലുശ്ശേരിയിലേക്ക് മത്സരിക്കാന്‍ എത്തിയത്. തുടക്കത്തില്‍ ചില നേതാക്കള്‍ എതിര്‍പ്പുയര്‍ത്തിയെങ്കിലും അതെല്ലാം മറികടന്ന് നേതൃത്വം ധര്‍മ്മജ്ജന് തന്നെ സീറ്റ് നല്‍കി. രമേഷ് പിഷാരടിയടക്കമുള്ള സിനിമാ താരങ്ങളെ കൊണ്ടുവന്ന് പ്രചാരണം നടത്തിയെങ്കിലും ഫലം പുറത്ത് വന്നപ്പോള്‍ ദയനീയമായി പരജയപ്പെട്ടു
kerala assembly election 2021,kerala assembly election result 2021,kozhikode,congress,dharmajan,udf,balussery, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, യുഡിഎഫ്, ബാലുശ്ശേരി, കോണ്‍ഗ്രസ്, കോഴിക്കോട്, കേരള നിയമസഭ തിരഞ്ഞെടുപ്പ്