Governer Arif Muhammed Khan celebrating Ramesh Chennithala's birthday
മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല യുടെ പിറന്നാൾ ആഘോഷം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കേക്ക് മുറിച്ച് നിർവഹിക്കുന്നു.രമേശ് ചെന്നിത്തലയുടെ തിരുവനന്തപുരത്തെ വീട്ടിലെത്തിയാണ് ഗവർണർ ആഘോഷത്തിൽ പങ്കു ചേർന്നത്. അദ്ദേഹത്തോട്, ദീർഘനേരം സംസാരിക്കുകയും ആശംസകൾ നേരുകയും ചെയ്തു.ഹരിപ്പാട് നിന്നുള്ള എംഎൽഎയാണ് രമേശ് ചെന്നിത്തല