Saudi Arabia likely to allow 60,000 people for Hajj 2021
ഹജ്ജിന് ഈ വര്‍ഷം 60000 പേര്‍ക്ക് മാത്രമായിരിക്കും അവസരം എന്ന് സൗദി ആരോഗ്യമന്ത്രാലയം. വിദേശത്ത് നിന്നുള്ള തീര്‍ഥാടകര്‍ക്ക് അവസരം നല്‍കും. എന്നാല്‍ വളരെ കുറച്ച് മാത്രം തീര്‍ഥാടകരെയാണ് ഓരോ രാജ്യത്തിനും അനുവദിക്കുക. 45000 പേരെ വിദേശത്ത് നിന്ന് അനുവദിക്കും.