Malappuram: Muhammed Aslam's facebook post about Police attack goes viral
മലപ്പുറം കൂട്ടിലങ്ങാടിയില്‍ ഇറച്ചി വാങ്ങി വരുന്ന യുവാവിനെ പൊലീസ് ലാത്തി കൊണ്ട് അടിച്ചു. എല്ലാ രേഖകളുമുണ്ടായിട്ടും പോലീസ് മര്‍ദ്ദിച്ച സംഭവം വിശദീകരിച്ച് മുഹമ്മദ് അസ്ലം എന്ന യുവാവ് ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പ് വൈറലായി