Thiruvananthapuram: Dam shutters opened due to heavy rain

Oneindia Malayalam 2021-05-27

Views 88

Thiruvananthapuram: Dam shutters opened due to heavy rain
വീശിയടിക്കുന്ന കാറ്റിലും കൊടും മഴയിലും കടല്‍ക്ഷോഭത്തിലും ദുരിതപൂര്‍ണമായി തിരുവനന്തപുരം ജില്ലയിലെ ജനജീവിതം. നെയ്യാര്‍, കരമനയാര്‍, വാമനപുരം നദികള്‍ കരകവിഞ്ഞൊഴുകുകയാണ്. താഴ്ന്ന പ്രദേശങ്ങള്‍ ഒട്ടേറെ മുങ്ങി. മരങ്ങള്‍ വീണും മഴയിലും വീടുകള്‍ക്കു നാശം വ്യാപകം. കൃഷിനാശത്തിനും കണക്കില്ല. വൈദ്യുതി ബന്ധവും താറുമാറായി. പല റോഡുകളും തകര്‍ന്നു. അരുവിക്കര ഡാമിന്റെ മൂന്ന് ഷട്ടറുകള്‍ ഒാരോ മീറ്റര്‍ വീതം ഉയര്‍ത്തി


Share This Video


Download

  
Report form
RELATED VIDEOS