Tamil Nadu CM Stalin, Vaiko demand recall of Lakshadweep administrator Praful Patel
ലക്ഷദ്വീപില്‍ പുതിയ അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേല്‍ നടപ്പാക്കുന്ന പരിഷ്‌കാരങ്ങളില്‍ എതിര്‍പ്പുമായി കേരളത്തിന് പുറമേ തമിഴ്‌നാടും. ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററെ പ്രധാനമന്ത്രി നരേന്ദ്രമോദി തിരികെവിളിക്കണമെന്ന് മുഖ്യമന്ത്രി എം.കെ സ്‌റ്റാലിന്‍ ആവശ്യപ്പെട്ടു.