താൻ അപമാനിതനായി, സോണിയ ഗാന്ധിയോട് ചെന്നിത്തല

Oneindia Malayalam 2021-05-28

Views 16

Felt humiliated over election of new opposition leader, Chennithala writes to Sonia Gandhi

കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കി ദേശീയ അധ്യക്ഷ സോണിയാ ഗാന്ധിക്ക് രമേശ് ചെന്നിത്തലയുടെ കത്ത്. പ്രതിപക്ഷ നേതാവ് സ്ഥാനത്ത് നിന്ന് തന്നെ മാറ്റുമെന്ന കാര്യം നേരത്തെ അറിഞ്ഞിരുന്നെങ്കില്‍ താന്‍ സ്വയം പിന്മാറുമായിരുന്നെന്ന് ചെന്നിത്തല സോണിയ ഗാന്ധിക്ക് അയച്ച കത്തില്‍ വ്യക്തമാക്കുന്നു.


Share This Video


Download

  
Report form
RELATED VIDEOS