Cyber Attack against Malayalam actress Zeenath for supporting Lakshadweep
ലക്ഷദ്വീപ് ജനതയെ പിന്തുണച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട നടി സീനത്തിനെതിരെ സൈബര്‍ ആക്രമണം. 'ക്ഷദ്വീപ് നിവാസികള്‍ക്കൊപ്പം. വളരെ കുറച്ചു മാത്രം population ഉള്ള ആര്‍ക്കും ഒരു ഉപദ്രവം ഉണ്ടാക്കാതെ ജീവിക്കുന്ന കുറച്ചു പച്ചയായ മനുഷ്യര്‍. അതാണ് ലക്ഷദ്വീപ് നിവാസികള്‍.. ഇവര്‍ക്ക് നീതി കിട്ടണം' എന്നാണ് കഴിഞ്ഞ ദിവസം സീനത്ത് ഫേസ്ബുക്കില്‍ കുറിച്ചത്. ഇതോടെ അശ്ലീലവും അധിക്ഷേപവുമായെത്തിയവര്ക്ക് സീനത്ത് മറുപടിയും നല്‍കിയിട്ടുണ്ട്