Lyricist Vairamuthu denied to accept ONV award

Oneindia Malayalam 2021-05-29

Views 229

17ഓളം സ്ത്രീകള്‍ പരാതി നല്‍കിയിരുന്നു


ഈ വര്‍ഷത്തെ ഒഎന്‍വി സാഹിത്യ പുരസ്‌കാരം വൈരമുത്തുവിന് നല്‍കാനുള്ള തീരുമാനം പ്രഖ്യാപിച്ചതിന് പിന്നാലെ കേരളത്തില്‍ ഉള്‍പ്പെടെ സിനിമാ പ്രവര്‍ത്തകര്‍ക്കിടയില്‍ വ്യാപകമായി പ്രതിഷേധം ഉയര്‍ന്നിരുന്നു.


Share This Video


Download

  
Report form
RELATED VIDEOS